കാലിച്ചാമരത്ത് പൊതു ശൗചാലയം പണിയണം ; സീനിയൻ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കരിന്തളം യൂണിറ്റ് കൺവെൻഷൻ
കരിന്തളം : കാലിച്ചാമരത്ത്കാലിച്ചാമരത്ത് പൊതു ശൗചാലയം പണിയണമെന്ന് സീനിയൻ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കരിന്തളം യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു . കാലിച്ചാമരത്ത് നടന്ന കൺവെൻഷനിൽ എം. കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി മടത്തനാട്ട് രാജൻ വരയിൽ രാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
സെക്രട്ടറി.വി. അമ്പൂഞ്ഞി
ജോ: സെക്രട്ടറി കെ.ബാലൻ
പ്രസിഡണ്ട് എൻ.ജാനകി
വൈസ് പ്രസിഡണ്ട് ജോർജ്. ഇ.ടി
ട്രഷറർ എം. കുഞ്ഞിരാമൻ
No comments