Breaking News

ആരോഗ്യമന്ത്രി രാജിവെക്കെണമെന്നാവശ്യപ്പെട്ട് പരപ്പയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി


പരപ്പ :  കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ  ആരോഗ്യമന്ത്രിയുടെ അനാസ്ഥയിൽ മന്ത്രി രാജിവെക്കെണമെന്നാവശ്യപ്പെട്ട്   പരപ്പയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസ് നേതാക്കളായ കെ പി ബാലകൃഷ്ണൻ, സിജോ പി ജോസഫ്, ബാലഗോപാലൻ കാളിയാനം, കാനത്തിൽ ഗോപാലൻ, കുഞ്ഞികൃഷ്ണൻ കെ പൃഷ്പൻ ചാങ്ങാട്, കണ്ണൻ കെ പുഷ്പരാജൻ, ഷമീം പുലിയംകുളം തുടങ്ങിയവർ നേതൃത്വം നൽകി .

No comments