കോടോം ബേളൂർ മുൻ പഞ്ചായത്ത് അംഗവും, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായിരുന്ന ഒടയഞ്ചാൽ മൂത്താടി നരയറിലെ സി.കെ കുട്ടിയൻ (86) അന്തരിച്ചു.
കോടോം ബേളൂർ മുൻ പഞ്ചായത്ത് അംഗവും, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായിരുന്ന ഒടയഞ്ചാൽ മൂത്താടി നരയറിലെ സി.കെ കുട്ടിയൻ (86) അന്തരിച്ചു.
മക്കൾ: നാരായണൻ, രാഘവൻ, രാധ, രവി, ബിനു. മരുമക്കൾ: സതീദേവി, ബേബി, ഗീത, ജ്യോതി, പരേതരായ രാമചന്ദ്രൻ, പ്രീതി
സഹോദരങ്ങൾ: മാധവി കോടോത്ത്, നാരായണി കുറ്റിക്കോൽ, പരേതരായ കൊട്ടിയമ്മ ഇടത്തോട്, കാരിച്ചിയമ്മ വെള്ളിക്കോത്ത് , യാശോദ അമ്പലത്തറ
No comments