Breaking News

മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു; കോളിച്ചാൽ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനിൽ ആണ് മരിച്ചത്


പനത്തടി: മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  കോളിച്ചാൽ കോഴിചിറ്റ ഉന്നതിയിലെ നാരായണിയുടെ മകൻ എസ്. സുനിൽ (36)   ആണ് ചികിൽസക്കിടെ  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ച് മരിച്ചത്.   ഭാര്യ: സുകന്യ, മകൾ: നിഹാ,  സഹോദരൻ: എസ്. സുരേഷ് (യൂണിയൻ ബാങ്ക്, വെള്ളരിക്കുണ്ട്). 

No comments