Breaking News

എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കയൂർ - ചീമേനി പഞ്ചായത്ത് കമ്മറ്റി ഓണത്തിന് ഒരു മുളം പച്ചക്കറിതൈ നടൽ നിടുമ്പയിൽ ജില്ലാ സെക്രട്ടറി ഗൗരി പനയാൽ ഉൽഘാടനം ചെയ്തു


ചീമേനി : ഓണത്തിന് ഒരു മുറം പച്ചക്കറി എൻ.ആർ.ഇ.ജി. വർക്കേഴ്സ് യുണിയൻ കയ്യൂർ 'ചീമേനി പഞ്ചായത്ത് കമ്മിറ്റി പച്ചക്കറി ചെടി നടീൽ ഉദ്ലാടനം നിടുംബയിൽ ജില്ലാ സെക്രട്ടറി എം ഗൗരി ഉദ്ഘാടനം ചെയ്തു എൻ.ഗോവിന്ദവാര്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ പാറക്കോൽ രാജൻ ജില്ലാ ജോ.സെക്രട്ടറി കൈനി കുഞ്ഞികണ്ണൻ' പി.എ രാജൻ എന്നിവർ സംസാരിച്ചു ശോഭന വി.കെ സ്വാഗതവും എം. വി സന്തോഷ് നന്ദിയും പറഞ്ഞു പച്ചമുളക് ' . വെണ്ട. തക്കാളി. വഴുതിന എന്നി പച്ചക്കറികളാണ് കൃഷി ചെയ്യുന്നത് വീട്ടുപറമ്പുകളിലും ഇതിൻ്റെ ഭാഗമായി തോഴിലുറപ്പ് തൊഴിലാളികൾ കൃഷി ചെയ്യും സംസ്ഥാന ഗവ: ൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന 'സന്ദേശത്തോടെയാണ് കൃഷിയിറക്കുന്നത്

No comments