ഓൺലൈൻ ഡെലിവറി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു
ചെറുവത്തൂർ: ചെറുവത്തൂർ തിമിരി സ്വദേശിയായ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തിമിരി ആശാരിമൂലയിലെ സിജിത്ത് കുമാർ(44) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വെള്ളൂരിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. തിമിരിയിലെ അപ്പുവിന്റെയും ടിപി സരസ്വതിയുടെയും മകനാണ്. രേഷ്മയാണ് ഭാര്യ. മക്കൾ: ശിവാനി, ദേവദർശ്. സഹോദരങ്ങൾ: സിനിൽ രാജ്, സിന്ധു. കാസർഗോഡ് ഫുഡ്
No comments