കരിന്തളം: പാറക്കോൽ കെ.നാരായണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാ മത്സരവും വനിതാ സംഗമവും നടന്നു. പരിപാടി പത്മാക്ഷി ടീച്ചർ ഉൽഘാടനം ചെയ്തു. പി.സുകന്യ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാജേഷ് ബാബു, കെ.ശശി., .ശാലിനി തങ്കരാജൻ വി.സഹജൻ എന്നിവർ സംസാരിച്ചു. വി.വി. തങ്കം സ്വാഗതം പറഞ്ഞു
No comments