Breaking News

പരപ്പ ബാനത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വീടിന് മുകളിലേക്ക് മറിഞ്ഞു


പരപ്പ : പരപ്പ ബാനം കാടൻ മൂലയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  വീടിന് മുകളിലേക്ക് മറിഞ്ഞു പ്രതിഭാ നഗർ കുപ്പമാട് സ്വദേശി വിനുവിന്റെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല.

No comments