ആദ്യകാല ടാക്സി ഡ്രൈവർ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ആദ്യകാല ടാക്സി ഡ്രൈവർ മടിക്കൈ, ഏച്ചിക്കാനം, പുളിക്കാലിലെ രമേശ (60)നെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദീർഘകാലം അജാനൂർ ക്രസന്റ് സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. പരേതനായ കാര്യമ്പുവിന്റെയും അജാനൂർ കൊളവയലിലെ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കൾ: രഞ്ജിത്ത്, രേഷ്മ. മരുമക്കൾ: ശ്രുതി(ഗൾഫ്), ഷൈജു(കൊളവയൽ).
No comments