Breaking News

വരഞ്ഞൂരിലെ വി. പി.ഗോവിന്ദൻകുട്ടി (74) നിര്യാതനായി


ബിരിക്കുളം : വരഞ്ഞൂരിലെ വി. പി.ഗോവിന്ദൻകുട്ടി (74) നിര്യാതനായി. മക്കൾ: ടി.ടി.സ്വപ്ന ബാബു, ജയരാജ്, മരുമക്കൾ യു ബാബു (പരപ്പ മെഡിക്കൽസ് ) മജ്ഞുഷ ജയരാജ്. സഹോദരങ്ങൾ: ലക്ഷ്മികുട്ടി, കമലാക്ഷി പ്രഭാവതി, ജാനകി, പരേതനായ രാജൻ, ജയൻ.


No comments