ബളാൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവും ചരിത്രവും എന്ന വിഷയത്തിൽ ക്വിസ് മത്സരങ്ങൾ
സംഘടിപ്പിച്ചു. യു പി, എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വസന്തകുമാർ മത്സരം നിയന്ത്രിച്ചു. വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
വിജയിച്ചവർ 👇🏾
HS വിഭാഗം
1st രാംനന്ദ്.ടി
2ndആദിത്യരാധാകൃഷ്ണൻ
3rd റോഷൻ രജിനീഷ്
UP വിഭാഗം
1st ആദിദേവ്
ശ്രീനന്ദ്
2 nd സച്ചിൻ ഗോപാൽ
3rd ശിവജിത്ത്
No comments