Breaking News

ക്ഷയ രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണത്തിന്റ വെള്ളരിക്കുണ്ട് കുടുംബാരോഗ്യതല ഉദ്ഘാടനം എം രാധാമണി ആശ പ്രവർത്തകയ്ക്ക് കിറ്റ് നൽകി നിർവഹിച്ചു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന ക്ഷയ രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണത്തിന്റ വെള്ളരിക്കുണ്ട് കുടുംബാരോഗ്യതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം രാധാമണി ആശ പ്രവർത്തകയ്ക്ക് കിറ്റ് നൽകി നിർവഹിച്ചു.ഡോ ആബിത തോമസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. ഏലിയാമ്മ വർഗീസ്, ഷെറിൻ , നിരോഷ വി , നിഖിഷ എൻ ആർ സംസാരിച്ചു.

No comments