പ്രീതി രാമചന്ദ്രൻ ചികിത്സ സഹായ കമ്മിറ്റിയ്ക്ക് ചിറ്റാരിക്കാൽ ലയൺസ് ക്ലബ്ബിന്റെ ചികിത്സാ സഹായ ധനം കൈമാറി
ചിറ്റാരിക്കാൽ : വെസ്റ്റ് എളേരി പഞ്ചായത്തിൽ താമസിക്കുന്ന പ്രീതി രാമചന്ദ്രൻ ചികിത്സ സഹായ കമ്മിറ്റിയ്ക്ക് ചിറ്റാരിക്കാൽ ലയൺസ് ക്ലബ്ബിന്റെ ചികിത്സാ സഹായ ധനം ചികിത്സാ കമ്മിറ്റി ചെയർമാൻ രമേശൻ മാഷിന് ചിറ്റാരിക്കാൽ
ലയൺസ് ക്ലബ് പ്രസിഡന്റ് ബിനോയി വിവി എം ജെ എഫ് നു തുക കൈമാറി. ചടങ്ങിൽ സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു , ട്രഷറർ സജീവ് ടി എസ്, റിജിനൽ ചെയർമാൻ എൻ.ജെ ജോസഫ് എം ജെ എഫ്, എൻ കെ സാലു , മെമ്പർമാരായ ടോമി പിപി, വർഗ്ഗീസ് പി എം എന്നിവർ സന്നിഹിതരയിന്നു.
No comments