കാഞ്ഞങ്ങാട് : സി പി ഐ നേതാവും ഹോസ്ദുർഗ് മുൻ എംഎൽഎ യുമായ മടിക്കൈ ബങ്കളത്തെ എം നാരായണൻ (70) അന്തരിച്ചു. എളേരിത്തട്ട് സ്വദേശിയാണ്.
മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. മുൻ എം.എൽ.എ എം. കുമാരൻ സഹോദരനാണ്
No comments