Breaking News

കൺസ്യൂമർ ഫെഡ് ഓണം സഹകരണ്ട വിപണി ചായ്യോത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ആദ്യവിൽപ്പന നൽകി ഉൽഘാടനം ചെയ്യുന്നു


ചായ്യോത്ത് : കൺസ്യൂമർ ഫെഡ് കിനാനൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹകത്തത്തോടെ ചായ്യോം നീതി സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ ആരംഭിച്ച ഓണം സഹകരണ വിപണി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൽ ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ വി കെ.രാജൻ അധ്യക്ഷനായി. ആദ്യവിൽപ്പനയുടെ ഉൽ ഘാടന സബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. വെളളരിക്കുണ്ട് അസിസ്റ്റന്റെ രജിസ്ടാർ വി.സുനിൽകുമാർ . പി.ധന്യ കെ.കുമാരൻ . ഉഷാ രാജു കെ.രാജൻ എന്നിവർ സംസാരിച്ചു കിനാനൂർ ബേങ്ക് സെക്രട്ടറി രാജൻ കുണിയേരി സ്വാഗതവു കൺസ്യൂമർ ഫെഡ് അസിസ്റ്റന്റ് റീജണൽ മാനേജർ ലില്ലി നന്ദിയും പറഞ്ഞു

No comments