വാഴക്കോട് സ്വദേശിയും രാവണേശ്വരം താമസക്കാരനുമായ പച്ചിക്കാരന്‍ വീട്ടില്‍ നാരായണന്‍ അന്തരിച്ചു; അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്
കാഞ്ഞങ്ങാട് :വാഴക്കോട് സ്വദേശിയും രാവണേശ്വരം താമസക്കാരനുമായ പച്ചിക്കാരൻ വീട്ടിൽ നാരായണൻ (76)അന്തരിച്ചു. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമർദ്ദനം ഏറ്റുവാങ്ങുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.ഭാര്യ:സാവിത്രി.മക്കൾ: മനോജ്,ഉഷാ നിഷ. മരുമക്കൾ: അജിത്ത് (ചീമേനി), അഭിലാഷ് (നരിമാളം).സഹോദരങ്ങൾ: ജാനകി, പി വി കേളു (വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഫീസ്സ് റ്റാഫ്).
No comments