Breaking News

പരപ്പ കാരാട്ടെ കല്ലിങ്കിൽ ശശീന്ദ്രൻ (62) നിര്യാതനായി


പരപ്പ : കാരാട്ടെ കല്ലിങ്കിൽ ശശീന്ദ്രൻ (62) നിര്യാതനായി.ഭാര്യ ഷീന എളേരി( കാരാട്ട് ടാഗോർ വായനശാല എക്സിക്യുട്ടീവ് അംഗം) മക്കൾ ശരൺ മോൻ (ദുബായ്) അഭിമന്യു ( വിദ്യാർത്ഥി മംഗലാപുരം) സഹോദരങ്ങൾ - പത്മനാഭൻ മുഴക്കോത്ത്, സരോജിനി കയ്യൂർ, രാധ ചായ്യോത്ത്, ഉഷ പള്ളിക്കര, രോഹിണി കൂലോം റോഡ്,ഗിരീഷ് ,പരേതനായ സതീശൻ. അമ്മ കുഞ്ഞി മാണിക്കം അച്ഛൻ പരേതനായ കല്ലിങ്കിൽ കുഞ്ഞിരാമൻ.സംസ്കാരം ശനി പകൽ 11 മണിക്ക് കാരാട്ട് വീട്ടുവളപ്പിൽ നടക്കും.

No comments