Breaking News

സ്വാതന്ത്ര്യ ദിനത്തിൽ പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് തയ്യൽ മെഷീൻ നൽകി പരപ്പ റോട്ടറി ക്ലബ്....


പരപ്പ : പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴിൽ അനുഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ എന്തെങ്കിലും ഒരു കൈത്തൊഴിൽ പഠിക്കുക എന്നത് ഒരു പ്രധാന പാഠ്യ വിഷയമായി മാറിയിരിക്കുകയാണ്.. ഇതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരപ്പാ റോട്ടറി സ്കൂളിലേക്ക് സ്വാതന്ത്ര്യ ദിന ചടങ്ങിൽ വച്ച് റോട്ടറി പ്രസിഡൻറ്rtn ജോയ് ജോർജ് സ്കൂൾ ഹെഡ്മാസ്റ്റർക്ക് തയ്യൽ മെഷീൻ കൈമാറിയത്..

No comments