Breaking News

വിസ വാഗ്ദാനം ചെയ്ത് പണം തട്ടി ; ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു

ചിറ്റാരിക്കാൽ  : നെതർലിൻഡിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച മാവേലിക്കര സ്വദേശിയായ രാജേന്ദ്രൻ പിള്ളക്കെതിരെ പോലീസ് കേസെടുത്തു.വെസ്റ്റ് എളേരി കോട്ടമല സ്വദേശിയായ ജിൻസിന്റെ പരാതിയിലാണ് കേസ്.

 നെതർലിന്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് വാങ്ങി നാളിതുവരെ വിസയോ കൈപ്പറ്റിയ പണമോ തിരികെ നൽകാതെ കബളിപ്പിച്ചതിനാണ് ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തത്

No comments