Breaking News

ഭീമനടി നമ്പികുണ്ടത്തെ ശോശാമ്മ ഉലഹന്നാൻ (72)അന്തരിച്ചു


ഭീമനടി : നമ്പികുണ്ടത്തെ ശോശാമ്മ ഉലഹന്നാൻ (72)അന്തരിച്ചു. സംസ്ക്കാരം ചൊവ്വ പകൽ മൂന്നിന് മൗവ്വേനി സെന്റ് മേരീസ് യാക്കോബിറ്റ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് : കളരിക്കൽ ഉലഹന്നാൻ. മക്കൾ : സന്തോഷ് (ഫെഡറൽ ബാങ്ക് പരപ്പ), സനീഷ് (ടാക്സി ഡ്രൈവർ ഭീമനടി), സിജോ (ഫെഡറൽ ബാങ്ക് രാജപുരം). മരുമക്കൾ : ഷിലി (കമ്മാടം), ജെസി (കണ്ണിവയൽ), നിഖില (കരുവഞ്ചാൽ). സഹോദരങ്ങൾ: പെണ്ണമ്മ,കുഞ്ഞുമോൾ, സാലിക്കുട്ടി, പരേതനായ എലവുങ്കൽ ബാബു.

No comments