കരിന്തളം വടക്കെ പുലിയന്നൂരിലെ കെ വി അപ്പൂഞ്ഞി (79) നിര്യാതനായി
കരിന്തളം: വടക്കെ പുലിയന്നൂരിലെ കെ വി അപ്പൂഞ്ഞി (79) നിര്യാതനായി. 1985 മുതൽ സി പി ഐ എം വടക്കെ പുലിയന്നൂർ ബ്രാഞ്ച് അംഗമാണ്. കരിന്തളം സർവ്വീസ് സഹകണ ബേങ്ക് ഡയറക്ടർ, കാലിച്ചാമരം ക്ഷീരോത്പാദക സംഘം ഡയറക്ടർ, കർഷക സംഘം വില്ലേജ് കമ്മറ്റി അംഗം, ജ്ഞാനോദയ വായനശാല & ഗ്രന്ഥാലയം പ്രസിഡണ്ട് വ്യാപാരി വ്യവസായി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ആർ വി മാധവി. മക്കൾ സുധാകരൻ,പവിത്രൻ, രാജീവൻ, മരുമക്കൾ ബീന (ഉദുമ), പ്രജിത ,( പാലായി) അമൃത (കാലിച്ചാമരം). സഹോദരങ്ങൾ ജാനകി, പരേതരായ കുഞ്ഞിരാമൻ, ഉണ്ടച്ചി, നാരായണി, കല്യാണി ,മാധവി. സംസ്കാരം 09/09/2025 രാവിലെ 10 മണിക്ക് കൊണ്ടോടി പൊതുശ്മശാനത്തിൽ.
No comments