Breaking News

കെ സി വൈ എം വെള്ളരിക്കുണ്ട് യൂണിറ്റും സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി നടത്തിയ ഓൾ കേരള ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ടീം അതുൽ & ഹരി വിജയികൾ


വെള്ളരിക്കുണ്ട് : കെ സി വൈ എം  വെള്ളരിക്കുണ്ട് യൂണിറ്റും സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളരിക്കുണ്ട് സംയുക്തമായി നടത്തിയ ഓൾ കേരള ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് വെള്ളരിക്കുണ്ട് വൈ എം സി എ  ബാഡ്മിന്റൺ അക്കാദമിയിൽ നടത്തി. ടൂർണമെന്റിൽ  ഒന്നാം സമ്മാനം10010രൂപ എസ് എസ് യമഹ  വെള്ളരിക്കുണ്ട് സ്പോൺസർ ചെയ്ത അതുൽ & ഹരിയും രണ്ടാം സമ്മാനം 5005രൂപ  വി ഹെൽപ്പ് കാറ്ററിംഗ്  & ഫ്ലൈ വീൽസ് അലൈൻമെന്റ് വെള്ളരിക്കുണ്ട് സ്പോൺസർ ചെയ്ത  അമ്പിളി &ഷിജാസ് മൂന്നാം സമ്മാനം 3003 രൂപ ബിൽഡ് ടെക്  വെള്ളരിക്കുണ്ട് സ്പോൺസർ ചെയ്ത ആദിത്യവർമ്മ & സഹാറസ് എന്നിവർ കരസ്ഥമാക്കി.

No comments