വെള്ളരിക്കുണ്ടിലെ ആദ്യകാല മാധ്യമപ്രവർത്തകൻ പരേതനായ കെ.പി. കൃഷ്ണൻകുട്ടിയുടെ ഭാര്യ നിർമ്മല (58)നിര്യാതയായി
വെള്ളരിക്കുണ്ടിലെ ആദ്യകാല മാധ്യമപ്രവർത്തകൻ പരേതനായ കെ.പി. കൃഷ്ണൻകുട്ടിയുടെ ഭാര്യ നിർമ്മല 58)നിര്യാതയായി. ശ്വാസതടസത്തെ തുടർന്ന് ഏറ്റുമാനൂരിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഏറ്റുമാനൂരിലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: ആരതി കൃഷ്ണൻ പുന്നപ്ര , ആതിര കൃഷ്ണൻ (സീനിയർ മാനേജർ കാനറ ബാങ്ക് ബംഗ്ലൂരു
No comments