Breaking News

പെരുമ്പട്ട പരേതനായ പി.കെ.ഹമീദ് മൗലവി യുടെ ഭാര്യ എ. ജി സൈനബ ( 67) അന്തരിച്ചു


പെരുമ്പട്ട പരേതനായ പി.കെ.ഹമീദ് മൗലവി യുടെ ഭാര്യ എ. ജി സൈനബ ( 67) അന്തരിച്ചു. മക്കൾ: എ. ജി ഫാത്തിമ, സലീം, ഇഖ്ബാൽ,റാഫി, അബ്ദുല്ല, ആരിഫ, ഹാരിസ്, ഹഫ്‌സത്ത്,ലത്തീഫ്

മരുമക്കൾ. കുഞലി ഹാജി(പെരുമ്പട്ട) സൗദ(മടക്കര), ഷഫീന (ചെറുവത്തൂർ), സറീന  (ചെറുവത്തൂർ),അസീഷ പെരുമ്പട്ട, ജലീൽ (പെട്ടികുണ്ട്),   റഷീദ് (കവ്വായി),  ജിൻഷ (പിലാവളപ്പ്, )

സഹോദരങ്ങൾ: അലീമ പെരുമ്പട്ട, റൂഖിയ(മൗകോട്) സഫിയ (മൗകോട്,) ആയിശ (കുന്നുംകൈ),നസീമ (വയനാട്, ജഅഫർ മൗകോട്. പരേതരായ ഹമീദ് , കുഞ്ഞാമിന.

No comments