Breaking News

വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി വിവിധ ജില്ലകളിൽ നിന്നായി പൊതു പ്രവർത്തകർ നാളെ വെള്ളരിക്കുണ്ടിൽ എത്തും

വെള്ളരിക്കുണ്ടു് : വന്യമൃഗശല്യത്തിനെതിരെ ആഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി വിവിധ ജില്ലകളിൽ നിന്നായി പൊതു പ്രവർത്തകർ സെപ്റ്റമ്പർ 26 ന് െള്ളരിക്കുണ്ടു് : വന്യമൃഗശല്യത്തിനെതിരെ ആഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി വിവിധ ജില്ലകളിൽ നിന്നായി പൊതു പ്രവർത്തകർ സെപ്റ്റമ്പർ 26 ന് വെള്ളരിക്കുണ്ടിൽ എത്തുന്നു. രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ കൺവൻഷൻ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ടൗണിൽ പ്രകടനവും പൊതു സമ്മേളനവും നടക്കും.

കൺവൻഷൻ പഞ്ചാബ് കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡൻ്റ് സുഖ്ജിത് സിംഗ് ഹർദോചന്ദ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കളായ സി.ആർ. നീലകണ്ഠൻ, കെ.വി. ബിജു, അഡ്വ ബിനോയി തോമസ്, 

അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ,റോജർ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും. വെള്ളരി ക്കുണ്ടിലെ സത്യാഗ്രഹത്തിനു പിന്തുണയുമായി വരും മാസങ്ങളിൽ സംസ്ഥാനതലത്തിൽ നടത്തേണ്ട പ്രവർത്തന പരിപാടിക്ക് കൺവൻഷൻ രൂപം കൊടുക്കും.

വൈകിട്ട് 5 മണിക്കാരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ഐക്യദാർഢ്യ സമിതി ചെയർമാൻ കെ. അഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിക്കും. ഹരിയാന ഭാരതീയ കിസാൻ ഏകതാ പ്രസിഡൻ്റ് ലഖ്വിന്ദർ സിംഗ് ഔലാഖ് ഉദ്ഘാടനം ചെയ്യും. കർണാടക ഫാർമേഴ്സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ വിജേന്ദ്ര ദേവന്നൂർ, പഞ്ചാബ് കിസാൻ സംഘർഷ സമിതി സെക്രട്ടറി 

അഗ്രേജ് സിംഗ് ബുദ്ദേവാല പഞ്ചായത്ത് പ്രസിഡൻ്റുമാരായ രാജു കട്ടക്കയം, അഡ്വ ജോസ് മുത്തോലി, തുടങ്ങിയവർ സംസാരിക്കും.ക്കുണ്ടിൽ എത്തുന്നു. രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ കൺവൻഷൻ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ടൗണിൽ പ്രകടനവും പൊതു സമ്മേളനവും നടക്കും.

കൺവൻഷൻ പഞ്ചാബ് കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡൻ്റ് സുഖ്ജിത് സിംഗ് ഹർദോചന്ദ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കളായ സി.ആർ. നീലകണ്ഠൻ, കെ.വി. ബിജു, അഡ്വ ബിനോയി തോമസ്, 

അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ,റോജർ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും. വെള്ളരി ക്കുണ്ടിലെ സത്യാഗ്രഹത്തിനു പിന്തുണയുമായി വരും മാസങ്ങളിൽ സംസ്ഥാനതലത്തിൽ നടത്തേണ്ട പ്രവർത്തന പരിപാടിക്ക് കൺവൻഷൻ രൂപം കൊടുക്കും.

വൈകിട്ട് 5 മണിക്കാരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ഐക്യദാർഢ്യ സമിതി ചെയർമാൻ കെ. അഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിക്കും. ഹരിയാന ഭാരതീയ കിസാൻ ഏകതാ പ്രസിഡൻ്റ് ലഖ്വിന്ദർ സിംഗ് ഔലാഖ് ഉദ്ഘാടനം ചെയ്യും. കർണാടക ഫാർമേഴ്സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ വിജേന്ദ്ര ദേവന്നൂർ, പഞ്ചാബ് കിസാൻ സംഘർഷ സമിതി സെക്രട്ടറി 

അഗ്രേജ് സിംഗ് ബുദ്ദേവാല പഞ്ചായത്ത് പ്രസിഡൻ്റുമാരായ രാജു കട്ടക്കയം, അഡ്വ ജോസ് മുത്തോലി, തുടങ്ങിയവർ സംസാരിക്കും.

No comments