ബന്തടുക്ക ഗവ ഹയർ സെക്കന്ററി സ്കൂളിൽ എൽ പി എസ് ടി കന്നഡ (1) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.സെപ്റ്റംബർ 08 തിങ്കളാഴ്ച്ച രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ ഹാജരാവണം.
No comments