കാസർകോട് സർക്കാർ സ്പെഷ്യൽ ടീച്ചർ ട്രെയിനിങ് സെൻ്ററിൽ ലൈബ്രറിയൻ ഒഴിവ്
കാസർകോട് : കാസർകോട് സർക്കാർ സ്പെഷ്യൽ ടീച്ചർ ട്രെയിനിങ് സെൻററിലെ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവിലേക്ക് 2025- 26 അധ്യയന വർഷത്തിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തും സെപ്റ്റംബർ 8ന് രാവിലെ 10 30 ന് സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ(ഡിഡിഇ) കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും. രാവിലെ 9 30 നും 10 15 നും ഇടയിൽ രജിസ്റ്റർ ചെയ്യണം .
ഫോൺ : 9074005689
No comments