Breaking News

വെസ്റ്റ് എളേരി ഗവ.ഐ ടി ഐയിൽ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ടെക്നോളജി (1 വർഷം), ട്രേഡുകളിലെ ഒഴിവ് വരുന്ന ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു


ഭീമനടി : വെസ്റ്റ് എളേരി ഗവ.ഐ ടി ഐ (വനിത)-യിൽ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ടെക്നോളജി (1 വർഷം), ട്രേഡുകളിലെ ഒഴിവ് വരുന്ന ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.ഇതുവരെ  അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്തവർക്ക്  സ്ഥാപനത്തിൽ നേരിട്ടെത്തി 12 -09 -2025 മുതൽ  30 09 -2025 വരെ അഡ്മിഷൻ നേടാം..അപേക്ഷാ ഫീസ് 100 രൂപ , എസ്.എസ്.എൽ.സി, പ്ലസ് ടു (ഉണ്ടെങ്കിൽ ),ആധാർ, ടി.സി.,ജാതി സർട്ടിഫിക്കറ്റ് (എസ് ,സി,എസ് .ടി . ഇ സി ക്ക് മാത്രം ) എന്നിവയുടെ അസ്സൽ കോപ്പികൾ ഫോട്ടോ എന്നിവയും കൊണ്ടുവരണം .

 കൂടുതൽ വിവരങ്ങൾക്ക് : 0467 2341666 , 9074956671 , 9496163013 , 9495461121


No comments