Breaking News

കാഞ്ഞങ്ങാടിന് ഓണസമ്മാനമായി രണ്ട് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുകള്‍


കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോക്ക് ഓണസമ്മാനമായി രണ്ട് സൂപ്പര്‍ ഫാസ്റ്റ് പ്രിമിയം ബസുകള്‍. ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത സംബന്ധിച്ചു.


No comments