ചീമേനി കിഴക്കേക്കരയിലെ പി.വി. മാണിയമ്മ (90) അന്തരിച്ചു
ചീമേനി: കിഴക്കേക്കരയിലെ പി.വി. മാണിയമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കാർക്കോട്ട് അപ്പു കാരണവർ ( ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം) മക്കൾ: പി.വി.ഗാന്ത .. പി.വി.ചന്ദ്രൻ. പരേതനായ പി.വി. അപ്പുകുട്ടൻ - കരിവെള്ളൂർ - കൂക്കാനം' മരുമക്കൾ: നാരായണി പാടാച്ചേരി . ലീല - പലിയേരി പരേതനായ കുഞ്ഞിരാമൻ - മേക്കാട്ട്. സഹോദരങ്ങൾ: വി. അമ്മിണി പ്രാറക്കോൽ ) പരേതരായ വി. ചെറിയ . വി.കുഞ്ഞമ്പു. വി. പാറുവമ്മ.
No comments