വിദ്യാനഗറിലെ ജോയൽ മെഡിക്കൽസ് ഫാർമസിസ്റ്റ് കെ ജെ ലില്ലിക്കുട്ടി(63) അന്തരിച്ചു. രാജപുരം കുഴിക്കാട്ടിൽ കുടുംബാംഗമാണ്
കാസർകോട് : വിദ്യാനഗറിലെ ജോയൽ മെഡിക്കൽസ് ഫാർമസിസ്റ്റ് കെ ജെ ലില്ലിക്കുട്ടി(63) അന്തരിച്ചു. രാജപുരം കുഴിക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് ലോറൻസ്(റിട്ട.അധ്യാപകൻ, ടി ഐ എച്ച് എസ് എസ് നായന്മാർ മൂല). മക്കൾ: ജോയൽ ജോസഫ് (എഞ്ചിനീയർ, ആമസോൺ, ബംഗളൂരു), ലിജോ ജോസഫ് (നഴ്സ്, ഫാദർ മുള്ളേഴ്സ് ഹോസ്പിറ്റൽ, മംഗളുരു). സഹോദരങ്ങൾ: പരേതനായ മാത്യു (സീനിയർ മാനേജർ ഫെഡറൽ ബാങ്ക്), പരേതയായ ഏലിയാമ്മ, മേരി(നഴ്സ്, യുകെ), അന്നമ്മ (റിട്ട മാനേജിങ് ഡയരക്ടർ, റബർ മാർക്കിറ്റിങ്ങ് സൊസൈറ്റി, മാലക്കല്ല്), സിസിലി (സംസ്ഥാനബാലാവകാശ കമ്മിഷൻ അംഗം), ഷിബി വടക്കാഞ്ചേരി.
No comments