ഒളവറ ഗ്രന്ഥാലയം- ടേബിൾ ടോപ്പ് ഗെയിം
തൃക്കരിപ്പൂർ:ഒളവറ ഗ്രന്ഥാലയം വിനോദ മേഖലയുമായി ബന്ധപ്പെട്ട് പുതുതായി ഒരുക്കിയ ടേബിൾ ടോപ്പ് ഗെയിം ഉദ്ഘാടനം കരംസ് സ്ട്രൈക്ക് ചെയ്തുകൊണ്ട് റിട്ട. ഏ.ഇ.ഒ.കെ.വി.രാഘവൻ നിർവഹിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ, സെക്രട്ടറി സി. ദാമോദരൻ,കെ.കണ്ണൻ , കലാസമിതി പ്രസിഡണ്ട് കെ.മുകുന്ദൻ, സെക്രട്ടറി ടി.വി.ഗോപി, ശ്രീജ സന്തോഷ്,ആ ശാ പവിത്രൻ,കടിയാൻ പ്രഭാകരൻ,കെ.വി.ദിവാകരൻ,പി.പി.ശശിധരൻ,സജിന.കെ തുടങ്ങിയവർ സന്നിഹിതരായി.
No comments