കാസർകോട്: ഓണവിപണിയിൽ അമിതവില ഈടാക്കുന്നത് തടയാൻ ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉളിയത്തടുക്ക ടൗണിൽ നടത്തിയ പരിശോധന
24 കടകളിലാണ് പരിശോധന നടത്തിയത് .കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ മാധവൻ പോറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിലും പരിശോധന നടത്തി
No comments