Breaking News

പറമ്പയിലെ പാമ്പയ്ക്കൽ കുടുംമ്പാംഗം ഏലിയാമ്മ ജോസ് (ആലീസ് - 67)അന്തരിച്ചു


മാലോം :  പറമ്പയിലെ പാമ്പയ്ക്കൽ കുടുംമ്പാംഗം ഏലിയാമ്മ ജോസ് (ആലീസ് - 67)അന്തരിച്ചു. സംസ്ക്കാരം ശനി വൈകിട്ട് മൂന്നിന് വള്ളിക്കടവിലെ മാലോം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭർത്താവ് : ജോസ് മഴുവഞ്ചേരി. മക്കൾ : ജോസ്ന, ജോമിൽ, ജോഷ്വാ. മരുമക്കൾ : റെജി പുറത്തെ മുതുകാട്ടിൽ ജ്യോതി, ലിറ്റി.

No comments