തോളേനി ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 30 ന് തുടങ്ങും
കരിന്തളം : തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 30 മുതൽ 2 വരെ നടക്കും .30 ന് രാവിലെ 6 ന് ദീപാരാധന തുടർന്ന് ഗ്രന്ഥം പൂജയ്ക്ക് വെക്കൽ 11 ന് പയ്യംകുറ്റി ൧൨ മുത്തപ്പൻ വെള്ളാട്ടം വൈകിട്ട് 6 ന് ദീപാരാധന 6.30. ആധ്യാത്മിക പ്രഭാഷണം നീലേശ്വരം ചിൻമയാ വിഷനിലെ വിശ്വാനന്ദ സ്വാമിജി പ്രഭാഷണം നടത്തും തുടർന്ന് കലാപരിപാടികൾ' 1 ന് വാഹനപൂജ. പയ്യംകുറ്റി വെള്ളാട്ടം. വൈകിട്ട് 6.30 മുതൽ കലാ പരിപാടികൾ. 2 ന് രാവിലെ 8 ന് എഴുത്തിനിരുത്തൽ . യജ്ഞാചാര്യൻ പെരികമന ശ്രീ ധരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും ' തുടർന്ന് പയ്യംകുറ്റി ,വെള്ളാട്ടം' അന്നദാനം.
No comments