ചായ്യോത്ത് നരിമാളത്തെചിറക്കര വീട്ടിൽ ബാലകൃഷ്ണൻ നായർ (70) അന്തരിച്ചു.
ചായ്യോത്ത്: നരിമാളത്തെചിറക്കര വീട്ടിൽ ബാലകൃഷ്ണൻ നായർ (70) അന്തരിച്ചു.
ഭാര്യ : മടിയൻ വീട്ടിൽ ഓമന
മക്കൾ : പ്രേം കുമാർ, സീനിയർ ക്‌ളാർക്ക്, ജില്ല പോലിസ് ഓഫീസ് കാസറഗോഡ്, ജിഷ, ശ്രീവിദ്യ..
മരുമക്കൾ : ശ്രീനിവാസൻ പി വി (ദുബായ് ) ശ്രീജ കെ, സീനിയർ ക്‌ളാർക്ക്, KAP നാലാം ബറ്റാലിയൻ, മാങ്ങാട്ട് പറമ്പ, പരേതനായ വിനോദ് യു (സീനിയർ TOA, BSNL)
സഹോദരങ്ങൾ : സി വി മാധവി അമ്മ, സി വി ശാരദ, സി വി രാഘവൻ, നായർ.സി വി സുലോചന പരേതനായ സി.വി.നാരായണൻ നായർ സംസ്ക്കാരം രാവിലെ 9 മണിക്ക് ചൂരിപ്പാറ വാതക ശ്മശാനത്തിൻ
No comments