Breaking News

കരിന്തളം കിളിയളം മെട്ടകുന്ന് ശുദ്ധ ജലവിതരണ സമിതിയുടെ ടി.കെ. രവി ഉദ്ഘാടനം ചെയ്തു


കരിന്തളം:കിളിയളം മെട്ടകുന്ന് ശുദ്ധ ജലവിതരണ സമിതിയുടെ ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ജയൻ അദ്ധ്യക്ഷതവഹിച്ചു സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ട് അവധരിപ്പിച്ചു സമിതിക്കു വേണ്ടി മാതൃ കാ പ്രവർത്തനം കാഴ്ച വെച്ച വാർഡ് മെമ്പറും,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ കെ വി. അജിത് കുമാറിനെ   പ്രസിഡന്റ് അനുമോദിച്ചു. ബി.ജി ഫെഡറേഷൻ സെക്രട്ടറി ടി. പി. ചന്ദ്രാനന്ദൻ സംസാരിച്ചു.
ബാലകൃഷ്ണൻ. (സെക്രട്ടറി)
ജയൻ (പ്രസിഡന്റ്)
സിന്ധു (ട്രഷറർ)

No comments