Breaking News

വെള്ളരിക്കുണ്ട് പന്നിത്തടത്തെ പാലങ്കി അപ്പുഞ്ഞി (93) നിര്യാതനായി


വെള്ളരികുണ്ട് : വെള്ളരിക്കുണ്ട് പന്നിത്തടത്തെ പാലങ്കി അപ്പുഞ്ഞി (93) നിര്യാതനായി. വെള്ളരിക്കുണ്ട് മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മധു(ഹരി) യുടെ പിതാവ്

ഭാര്യ :  ബാലാമണി
മക്കൾ : ഹരി ( മഹാറാണി ടെക്സ്റ്റൈൽസ് വെള്ളരിക്കുണ്ട്.), രജനി, ലേഖ 
 മരുമക്കൾ : റീത്ത, കുഞ്ഞികൃഷ്ണൻ 
 വേണു ( ഗൾഫ്)
 ശവസംസ്കാരം നാളെ വീട്ടുവളപ്പിൽ.
14/10/2025

No comments