Breaking News

'സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും': ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ബേക്കൽ : കാസർകോട് ജില്ലാ പഞ്ചായത്ത് സമഗ്ര ശിക്ഷ കേരള ബി ആർ സി ബേക്കൽ സെറ്റിൽമെന്റ് സ്കീം കമ്മ്യൂണിറ്റി ഹാളിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നടത്തി. അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കമ്മ്യൂണിറ്റി ഹാൾ പ്രസിഡന്റ് എം വിജയൻ അധ്യക്ഷനായി. ബേക്കൽ ബിആർസി ട്രെയിനർ പിഎം മുഹമ്മദലി സ്വാഗതം ആശംസി ച്ചു. എസ് സി പ്രമോട്ടർ സൗമ്യ. എം, രാഘവൻ, പത്മരാജ് എന്നിവർ സംസാരിച്ചു.. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ജാഗ്രതാ സമിതി കൗൺസിലർ ശ്രീമതി. സുകുമാരി പി കുന്നു പാറ കമ്മ്യണിറ്റി ഹാളിലെ പരിസരവാസികൾക്ക്ലാസ് കൈകാര്യം ചെയ്ത വൈവിധ്യ കോഡിനേറ്റർ ശ്യാമള കെ നന്ദി അർപ്പിച്ചു  സംസാരിച്ചു

No comments