വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാൾ പിടിയിൽ
ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ് ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഇൻസ്‌പെക്ടർ നളിനാക്ഷൻ പി യുടെ നേതൃത്വത്തിൽ എസ്ഐ അൻസാർ എൻ, പ്രൊബേഷൻ സബ് ഇൻസ്‌പെക്ടർ മൗഷമി, എസ് ഐ രാജൻ, SCPO ലിനീഷ് പി വി, ഗുരുരാജ എ, ,CPO ജെയിംസ് എന്നിവർക്കൊപ്പം ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ സമർത്ഥമായി പിടികൂടിയത്.
No comments