Breaking News

സൗദി ഫെസ്റ്റിലേക്ക് പരപ്പ വെസ്റ്റേൺ ഡാൻസിലെ കലാകാരന്മാരും..

പരപ്പ : 2025 നവംബർ 1 മുതൽ 14 വരെ സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടക്കുന്ന റിയാദ് ഫെസ്റ്റിൽ കാസർഗോഡ് പരപ്പ വെസ്റ്റേൺ ഡാൻസ് വേൾഡ് ഫോക് അക്കാദമിയിലെ ഗിന്നസ് അനീഷ് കാരാട്ട്, സന്ദീപ്, മഹേഷ്‌, രാഹുൽ,   എന്നി കലാകാരന്മാർ പങ്കെടുക്കും

No comments