സി ഐ ടി യു ബളാൽ പഞ്ചായത്ത് കൺവെഷൻ സി ഐ ടി യു സംസ്ഥാന ട്രഷർ യു.തമ്പാൻ നായർ ഉൽഘാടനം ചെയ്തു
സി ഐ ടി യു ബളാൽ പഞ്ചായത്ത് കൺവെഷൻ സി ഐ ടി യു സംസ്ഥാന ട്രഷർ യു.തമ്പാൻ നായർ ഉൽഘാടനം ചെയ്തു.പ്രസിഡൻണ്ട് ഗിരീഷ് ടി എൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ശ്രീനിവാസൻ കെ എസ് സംസാരിച്ചു ദിനേശൻ കെ, ടി.വി തമ്പാൻ ടി വി, ശ്രീജ എം ആർ എന്നീവർ സംസാരിച്ചു. സാബു ഇടശ്ശേരി സ്വാഗതം പറഞ്ഞു
ഇടതുപക്ഷ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു
No comments