Breaking News

സെക്രട്ടറിയേറ്റ് ജീവനക്കാരി ചുള്ളിക്കര സ്വദേശിനി ബിന്ദു വി നിര്യാതയായി

രാജപുരം : തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരിയും ചുള്ളിക്കര സ്വദേശിനിയുമായ ബിന്ദു വി (49) നിര്യാതയായി.  ചുള്ളിക്കരയിലെ മുകാംബിക ബാലൻ്റെയും നിർമ്മലയുടെയും മകളാണ്. ഭർത്താവ്: പരേതനായ രവീന്ദ്രൻ ബി (പള്ളിക്കര,തോക്കാനം)
മക്കൾ: ആദിത്യ, അദ്വിദിയ
മരുമകൻ: ആകാശ് (കണ്ണൂർ)
സഹോദരിമാർ:
പ്രിയ. വി (പെരിയ, കൂടാനം )
ജയ.വി (വടക്കേ മണക്കാട്, കരിവെള്ളൂർ) സംസ്ക്കാരം : 11 മണിക്ക് ചുള്ളിക്കര ചേറ്റുക്കല്ലിൽ.

No comments