പേവിഷ ദിനാചാരണത്തിന്റ ഭാഗമായി കനകപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂളിൽ ബോധവൽകരണ സെമിനാറും റാലിയും സഘടിപ്പിച്ചു
കനകപ്പള്ളി : വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പേവിഷ ദിനാചാരണത്തിന്റ ഭാഗമായി കനകപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂളിൽ ബോധവൽകരണ സെമിനാറും റാലിയും സഘടിപ്പിച്ചു. ഹെഡ് മിസ്ട്രെസ് ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ ക്ലാസ്സെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷെറിൻ , നിരോഷ വി എന്നിവർ നേതൃത്വം നൽകി.
No comments