Breaking News

ഒടുവിൽ മൈം വീണ്ടും വേദിയിലെത്തി; കുമ്പള സ്‌കൂളിന് പുറത്ത് യുവമോർച്ചയുടെ പ്രതിഷേധം


കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗസ്സ പ്രമേയമാക്കിയ മൈം ഷോ വീണ്ടും നിറഞ്ഞ സദസ്സില്‍ അരങ്ങിലെത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് മൈം ഷോ വേദിയിലെത്തിയത്. മൈം ഷോ അവതരിപ്പിച്ചതിന് പിന്നാലെ സ്‌കൂളിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.


No comments