ജില്ലയിലെ സൈനിക കൂട്ടായ്മ ഗണ്ണേഴ്‌സ് ഡേ ആഘോഷിച്ചു
നീലേശ്വരം : ഇന്ത്യൻ ആർമിയുടെ ആർട്ടിലറി യൂണിറ്റിൽ നിന്നും വിരമിച്ച ജില്ലയിലെ സൈനിക കൂട്ടായ്മ 199 മത് ഗണ്ണേഴ്‌സ് ഡേ നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടിൽ ആഘോഷിച്ചു. കേരളത്തിൽ ഇത് ആദ്യമായിട്ടാണ് ഒരു ജില്ല ഗണ്ണേഴ്‌സ് ഡേ ആഘോഷിക്കുന്നത് ക്യാപ്റ്റൻ കൃഷ്ണന്റെ അദ്യക്ഷതയിൽ നായക് കൃഷ്ണൻ സ്വാഗതവും നായക്ക് കൃഷ്ണൻ കൊട്രച്ചാൽ സ്വാഗതവും സുബൈദാർ മേജർ ഗംഗാധരൻ പടിഞ്ഞാറ്റൻ കോവിൽ, ഹവിൽദാർ വേങ്ങയിൽ തമ്പാൻ , ഹവിൽദാർ ദിവാകരൻ ബിരിക്കുളം എന്നിവർ സംസാരിച്ചു
No comments