തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക ;എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ജില്ലാക്കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കാഞ്ഞങ്ങാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക. ഭൂവി ക സന പ്രവർത്തനം അഞ്ചുവർഷർത്തിലൊരിക്കൽ എന്ന തീരുമാനം അവസാനിപ്പിക്കുക. എൻ എം എം എസ് സമ്പ്രദായം അവസാനിപ്പിക്കുക വേതനം 600 രൂപയായി വർധിപ്പിക്കുക. തൊഴിൽ ദിനം 200-ആക്കുക. മേറ്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങ ളുന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ജില്ലാക്കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫിസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം നോർത്ത് കോട്ടച്ചേരിയിൽ സമാപി ച്ചു .പൊതുയോഗം യൂണിയൻ മുൻ സംസ്ഥാന സെക്രടറി എം.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി. ദിവാകരൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടി വംഗം ടി.എം.എ കരിം . സംസ്ഥാനക്കമ്മറ്റിയംഗം എം.രാജൻ . ബേബി ബാലകൃഷ്ണൻ.ജില്ലാ ട്രഷറർ പാറക്കോൽ രാജൻ . ഏ.വി.രമണി. കെ' സന്തോഷ്.കെ.വി. ദാമോദരൻ . പി.എ . രാജൻ . കയനികുഞ്ഞിക്കണ്ണൻ.പി.പി സുകുമാരൻ .എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ഗൗരി പനയാൽ സ്വാഗതം പറഞ്ഞു
No comments