ചോയ്യംകോട് ചാമക്കുഴി ഉതിർച്ചാം കാവിലെ കൂക്കൾ നാരായണൻ നായർ (85) അന്തരിച്ചു
ചോയ്യംകോട് : ചാമക്കുഴി ഉതിർച്ചാം കാവിലെ കൂക്കൾ നാരായണൻ നായർ (85) അന്തരിച്ചു.
ഭാര്യ - തെങ്ങിൻതറ കല്യാണിയമ്മ
മക്കൾ :
നാരായണൻ ടിടി (മാനേജർ KRS എറണാകുളം) , ജയകുമാർ ടി. ടി (ആർമി റിട്ടയേർഡ്
ജയശ്രീ ടി.ടി. (സിപിഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയംഗം കെ.എസ് കെ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം ) പ്രമോദ് കുമാർ ടി.ടി , സുജാത ടി.ടി
മരുമക്കൾ
അനുപമ ഗൾഫ്
ദിവ്യ
അഞ്ജു
ചന്ദ്രൻ. കെ (സി.പി.ഐ (എം) പള്ളിയത്ത് ബ്രാഞ്ചംഗം)
സുകു ബാനം സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ. നായർ കുഞ്ഞിരാമൻ . നായർ പരേതരായ ചിരുതൈ അമ്മ . മാണി അമ്മ . കുഞ്ഞമ്പു.
No comments