ആയന്നൂരിലെ ഇളംപുരയിടത്ത് റോസമ്മ (87) അന്തരിച്ചു
വെള്ളരിക്കുണ്ട് : ആയന്നൂരിലെ ഇളംപുരയിടത്ത് റോസമ്മ (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11നു ആയന്നൂർ സെൻ്റ് ജോർജ് പള്ളിയിൽ. പരേത പാലാ കരിമ്പനക്കുളം പൂക്കനാംപൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പരേതനായ ജോസഫ് ഇളംപുരയിടം. മക്കൾ: സെലീനാമ്മ മൂലയിൽ (കാറ്റാംകവല), ജോസ് ഇളംപുരയിടം (ആയന്നൂർ), മേരിക്കുട്ടി മുരിക്കനാനിക്കൽ (ആയന്നൂർ), ലിസമ്മ പാലയിൽ (തിരുമേനി), മിനി കാഞ്ഞാമല (കണ്ണിക്കുന്ന്). മരുമക്കൾ: അപ്പച്ചൻ മൂലയിൽ (കാറ്റാംകവല), സാലി ജോസ് പാലയിൽ (ആയന്നൂർ), ഫിലിപ്പ് മുരിക്കനാനിക്കൽ (ആയന്നൂർ), തോമസ് പാലയിൽ (തിരുമേനി), ടോമി കാഞ്ഞമല (കണ്ണിക്കുന്ന്)
No comments