ഡോ. അംബേദ്കര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് പത്മനാഭന്‍ ചാലിങ്കാലിന്
ഡല്‍ഹി ആസ്ഥാനമായുള്ള ഡോ: അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡിന് പത്മനാഭന്‍ ചാലിങ്കാല്‍ അര്‍ഹനായി. അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ചികിത്സാസഹായവും പട്ടയവും ലഭിക്കാന്‍ പ്രവര്‍ത്തിച്ചതിനാണ് അവാര്‍ഡ്. ഭാരതീയ ദളിത് സാഹിത്യ അക്കാദമി ഡിസംബര്‍ 12 ന് ഡല്‍ഹിയില്‍ വെച്ച് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. പുല്ലൂര്‍ സര്‍വ്വീസ്സ് സഹകരണ ബാങ്ക് സീനിയര്‍ ക്ലാര്‍ക്കായ പത്മനാഭന്‍ കേരളാ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.
No comments